Obit

കോളപ്ര കണ്ടത്തിൽ കെ.യു.സിജു നിര്യാതനായി

കുടയത്തൂർ: കോളപ്ര കണ്ടത്തിൽ കെ.യു.സിജു  (44 – ബി ജെ പി കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്) നിര്യാതനായി . സംസ്കാരം നടത്തി. ഭാര്യ: അനിത. മക്കൾ: ദേവനന്ദ( ബിഎസ് സി നേഴ്സിങ് വിദ്യാർഥിനി ആന്ധ്ര പ്രേദേശ് ) ദേവനന്ദൻ (8-ാം ക്ലാസ് വിദ്യാർഥി സെൻ്റ് മേരീസ് ഹൈസ്കൂൾ അറക്കുളം)

 

 

Related Articles

Back to top button
error: Content is protected !!