Thodupuzha
തൊടുപുഴയില്‍ നിര്‍മാണ തൊഴിലാളി മാര്‍ച്ചും ധര്‍ണയും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/WhatsApp-Image-2022-12-07-at-11.14.42.jpg?resize=780%2C470&ssl=1?v=1670411735)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് (ഐ.എന്‍.ടി.യു.സി.) ജില്ലാ കമ്മിറ്റി ബുധനാഴ്ച രാവിലെ 11ന് തൊടുപുഴയില്‍ പ്രതിഷേധ ധര്‍ണ നടത്തും. രാവിലെ 10.30 ന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്നമാര്ച്ച് 11 ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി. പി. സജീന്ദ്രന് എക്സ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)