Obit

കോടിക്കുളം പന്നാരക്കുന്നേല്‍ പരേതനായ പി.ഡി മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി

കോടിക്കുളം: പന്നാരക്കുന്നേല്‍ പരേതനായ പി.ഡി മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 11.30ന് കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍. മക്കള്‍: ജെയിംസ്, മാത്യു, മോളി,ലിസി. മരുമക്കള്‍: ഫിലോമിന കാപ്പിത്തോട്ടത്തില്‍ മീങ്കുന്നം, ഗീത ചെമ്മായത്ത് കോടിക്കുളം, അവറാച്ചന്‍ പേടിക്കാട്ടുകുന്നേല്‍ കുട്ടമ്പുഴ, ബേബി പതിയില്‍ പയസ്മൗണ്ട്.

Related Articles

Back to top button
error: Content is protected !!