Moolammattam

എ.റ്റി.എം.പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍; നടപടി സ്വികരിക്കാതെ അധികൃതർ

മൂലമറ്റം: മൂലമറ്റം ടൗണിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ എ.റ്റി.എം. പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍. ടൗണില്‍ എത്തുന്ന നുറുകണക്കിനാളുകളുടെ ആശ്രയമായിരുന്ന എടിഎം തകരാറിലായിട്ട് ബാങ്ക് അധികൃതര്‍ വേണ്ട നടപടികള്‍ സ്വികരിച്ചില്ലെന്നാണ് ആരോപണം. ബാങ്കില്‍ എത്തിയാല്‍ ഇടപാടുകള്‍ക്ക് കാലതാമസം വരുന്നതിനാല്‍ ഭൂരിപക്ഷം ആളുകളും എ.റ്റി.എംനെയാണ് ആശ്രയിക്കുന്നത്. ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെട്ട് എ.റ്റി.എം.പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!