Thodupuzha

എൻ സി പി യിൽ നിന്നും പുറത്താക്കി

തൊടുപുഴ: എൻ സി പി തൊടുപുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ഉണ്ണി വടക്കുന്നതിനെ പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വങ്ങളിൽ നിന്നും പ്രാഥമിക അംഗ്വത്വത്തിൽ നിന്നും പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലാണ് നടപടി സ്വീകരിച്ച തെന്ന്  നിയോജക മണ്ഡലം പ്രസിഡന്റ്‌  ജെയ്സൺ തേവലത്തിൽ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!