Vannappuram

പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിൽ ഓവർ സീയർ ഒഴിവ്‌

വണ്ണപ്പുറം: പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓവർ സീയറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.വാക് ഇൻ ഇന്റർവ്യു 15 ഡിസംബർ 11ന് അസ്സൽ രേഖകളുമായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

Related Articles

Back to top button
error: Content is protected !!