Obit

തഴുവംകുന്ന് കളപ്പുരക്കൽ സഖറിയാസ് ഐയ്പ്പ് (കറിയാച്ചേട്ടൻ – 86) നിര്യാതനായി

തഴുവംകുന്ന്: കളപ്പുരക്കൽ സഖറിയാസ് ഐയ്പ്പ് (കറിയാച്ചേട്ടൻ – 86) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 ന്  തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ചിന്നമ്മ വാഴക്കുളം താഴത്തുവീട്ടിൽ കുടുംബാഗം. മക്കൾ: ഡാലി ജോർജ് (ടീച്ചർ, സെന്റ് ജോർജ് എച്ച് എസ്എസ്, മുതലക്കോടം), ഡൈവി സന്തോഷ് (ടീച്ചർ, കാർമൽ പബ്ലിക് സ്കൂൾ, വാഴക്കുളം). മരുമക്കൾ:ജോർജ് തുരുത്തിയിൽ, പൂവത്തോട് ( ഡ്രീം ഐഎൽറ്റിഎസ്, തൊടുപുഴ ), സന്തോഷ് ചേങ്ങളംതകിടിയിൽ (കല്ലൂർക്കാട് ).

Related Articles

Back to top button
error: Content is protected !!