Thodupuzha

ഉപാസനയില്‍ ആരോഗ്യ സെമിനാര്‍ ഇന്ന്‌

തൊടുപുഴ: ഉപാസന സാംസ്‌കാരിക കേന്ദ്രത്തില്‍ ഞായറാഴ്ച വൈകിട്ട് 5ന് ഉപാസന ഓഡിറ്റോറിയത്തില്‍ ആരോഗ്യ സെമിനാര്‍ നടക്കും. സുജോക്ക് : ഔഷധ രഹിത ആധുനിക ചികിത്സ’ എന്ന വിഷയത്തില്‍ ഡോ. ജോണ്‍ പി. സ്റ്റീഫന്‍, പ്രിയ മിക്കി എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കുമെന്ന് ഉപാസന ഡയറക്ടര്‍ ഫാ. കുര്യന്‍ പുത്തെന്‍പുരക്കല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!