Thodupuzha

ജില്ലയിലെ വഴിയോരകച്ചവട തൊഴിലാളികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: കേരളത്തിലെ തൊഴിലാളികളുടെയും തൊഴില്‍ മേഖലയുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വഴിയോരകച്ചവട തൊഴിലാളികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിനോജ്. എസ്, ഷിനോജ്. എസ്, അലക്‌സ് ടെസി ജോസ് എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!