Obit

കാളിയാർ മുള്ളൻ കുത്തി വിഴുക്കപ്പാറയിൽ വി.കെ. കുട്ടപ്പൻ (82) നിര്യാതനായി

കാളിയാർ: മുള്ളൻ കുത്തി വിഴുക്കപ്പാറയിൽ വി.കെ. കുട്ടപ്പൻ (82) നിര്യാതനായി.സംസ്കാരം  വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.ഭാര്യ ആനന്ദവല്ലി, കുടയത്തൂർ, പെരിയാലങ്കട്ട് കുടുംബാംഗം.മക്കൾ : ബീന വി.കെ (തൊടുപുഴ ബാറിലെ അഭിഭാഷക), വി.കെ. അജി (പോലീസ് ഓഫീസർ, ഡിവൈഎസ്പി ഓഫീസ്, മൂവാറ്റുപുഴ).മരുമക്കൾ: കെ.കെ. ഡയറക്ടർ (ശ്രീഗോകുലം ചിറ്റ്സ് & ഫൈനാൻസ്) ശ്രീജ (ടീച്ചർ, എസ്.എൻ.എം ഹൈസ്കൂൾ, വണ്ണപ്പുറം).

Related Articles

Back to top button
error: Content is protected !!