Obit

കൊടുവേലി പരക്കൽ വർക്കി വർഗ്ഗീസ് (73- പാപ്പച്ചൻ ) നിര്യാതനായി

കൊടുവേലി: പരക്കൽ വർക്കി വർഗ്ഗീസ് (73- പാപ്പച്ചൻ ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 3ന് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ മേരി, കോടിക്കുളം കൊരട്ടിപ്പറമ്പിൽ കുടുംബാഗം. മക്കൾ : റിൻസി, ജെൻസി, ജയ്സൻ, ജെറിഷ്,തോമസ്. മരുമക്കൾ : സുനിൽകുമാർ മംഗലത്ത് ചെങ്ങന്നൂർ, ഡാർളി നീലഗിരി.

Related Articles

Back to top button
error: Content is protected !!