Thodupuzha

തൊടുപുഴ റോട്ടറി ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റു

തൊടുപുഴ: തൊടുപുഴ റോട്ടറി  ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡന്റ് ആയി ജോമോന്‍ വര്‍ഗീസ് , സെക്രട്ടറി മധുസുദനന്‍ നായര്‍ , ട്രഷര്‍ ഹരികൃഷ്ണന്‍ കെ.എസ് എന്നിവരാണ് ചുമതലയേറ്റത്.  മുന്‍ പ്രസിഡന്റ് ഡോ. സി.വി ജേക്കബ് , റോട്ടറി ഡിസ്ട്രിക്ക് ഗവര്‍ണര്‍ നോമിനി അഡ്വ. സുന്ദര്‍ വടിവേലു , എ.ജി ടിനി തോമസ് , ജോബ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!