Thodupuzha

ട്രാ​ൻ​സ്ഫോ​ർ​മ​റി​നു തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി

തൊ​ടു​പു​ഴ: ട്രാ​ൻ​സ്ഫോ​ർ​മ​റി​നു തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​മ​റി​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.15ന് ​തീ പി​ടി​ച്ച​ത്.

നാ​ട്ടു​കാ​ർ കെ ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഉ​ട​ൻ​ത​ന്നെ ഇ​വി​ടേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം വി​ശ്ചേ​ദി​ച്ചു. പി​ന്നീ​ട് ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി വെ​ള്ള​മൊ​ഴി​ച്ച് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി വെ​ള്ളം പ​ന്പ് ചെ​യ്തു തീ ​പൂ​ർ​ണ​മാ​യും കെ​ടു​ത്തി.

Related Articles

Back to top button
error: Content is protected !!