Thodupuzha

ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

തൊ​ടു​പു​ഴ: അ​ൽ​അ​സ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കോ​ള​ജ് ചെ​യ​ർ​മാ​ൻ കെ.​എം.​ മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​സ് ജോ​സ​ഫ്, എം​ഡി കെ.​എം.​മി​ജാ​സ്, ഡോ.​കെ.​ഷി​യാ​സ്, ലു​ക്മാ​ൻ പൊട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​രേ സ​മ​യം അ​ഞ്ചു​രോ​ഗി​ക​ൾ​ക്കും ദി​നം​പ്ര​തി 20-ൽ ​പ​രം ഡ​യാ​ലി​സി​സും ഇ​വി​ടെ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണു​ള്ള​ത്.

Related Articles

Back to top button
error: Content is protected !!