Thodupuzha

ഇടുക്കി ജില്ലയില്‍ 525 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 525 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.18% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 889 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 26

 

ആലക്കോട് 7

 

അറക്കുളം 2

 

അയ്യപ്പൻകോവിൽ 7

 

ബൈസൺവാലി 2

 

ചക്കുപള്ളം 5

 

ദേവികുളം 1

 

ഇടവെട്ടി 24

 

ഏലപ്പാറ 8

 

ഇരട്ടയാർ 12

 

കഞ്ഞിക്കുഴി 4

 

കാമാക്ഷി 2

 

കാഞ്ചിയാർ 12

 

കാന്തല്ലൂർ 5

 

കരിമണ്ണൂർ 13

 

കരിങ്കുന്നം 13

 

കരുണാപുരം 41

 

കട്ടപ്പന 57

 

കോടിക്കുളം 10

 

കൊന്നത്തടി 7

 

കുടയത്തൂർ 3

 

കുമാരമംഗലം 2

 

കുമളി 24

 

മണക്കാട് 9

 

മറയൂർ 2

 

മരിയാപുരം 1

 

മൂന്നാർ 3

 

മുട്ടം 2

 

നെടുങ്കണ്ടം 31

 

പള്ളിവാസൽ 11

 

പാമ്പാടുംപാറ 3

 

പീരുമേട് 8

 

പെരുവന്താനം 3

 

പുറപ്പുഴ 5

 

സേനാപതി 1

 

തൊടുപുഴ 49

 

ഉടുമ്പൻചോല 4

 

ഉടുമ്പന്നൂർ 9

 

ഉപ്പുതറ 16

 

വണ്ടൻമേട് 12

 

വണ്ടിപ്പെരിയാർ 10

 

വണ്ണപ്പുറം 28

 

വാത്തിക്കുടി 6

 

വാഴത്തോപ്പ് 5

 

വെള്ളത്തൂവൽ 17

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇടവെട്ടി തെക്കുംഭാഗം സ്വദേശിനികൾ (57, 27)

 

മുട്ടം സ്വദേശിനി (72)

 

തൊടുപുഴ മണക്കാട് സ്വദേശി (48)

 

തൊടുപുഴ മങ്ങാട്ട്കവല സ്വദേശി (31)

 

 

Related Articles

Back to top button
error: Content is protected !!