Thodupuzha

ക്വട്ടേഷന്‍ ക്ഷണിച്ചു

തൊടുപുഴ : തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുളള ആത്മ പ്രോജക്ട് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സഞ്ചാരയോഗ്യമായതും എ.സി സൗകര്യമുളളതും കുറഞ്ഞത് 7 പേര്‍ക്ക് സഞ്ചരിക്കാവുന്നതും 1500 സിസിയില്‍ കുറയാത്തതുമായ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് (2022 മാര്‍ച്ച് 31 വരെ) തയ്യാറുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 28 രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍- 04862 228188

Related Articles

Back to top button
error: Content is protected !!