Thodupuzha

പ്രധാനമന്ത്രിയുടെ ജന്‍മദിനം ആഘോഷിച്ചു

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്‍മദിനത്തിന്റെ ഭാഗമായി പൈങ്കുളം ദിവ്യരക്ഷാലയത്തിലെ അന്തേവാസികള്‍ ആഘോഷം സംഘടിച്ചു. ദിവ്യരക്ഷാലയത്തില്‍ നടന്ന പരിപാടിയില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ് അജി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ബിനു ജെ. കൈമള്‍, ജില്ലാ ഭാരവാഹികളായ ശശിധരന്‍ പിള്ള , ടി.എച്ച് കൃഷ്ണകുമാര്‍, അശോകന്‍ മുട്ടം എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!