Thodupuzha

എഫ്.എസ്.ഇ.ടി.ഒ  പ്രക്ഷോഭം സംഘടിപ്പിച്ചു

തൊടുപുഴ: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ പ്രക്ഷോഭം സംഘടിപ്പിച്ചു. തൊടുപുഴയില്‍ നടന്ന ഐക്യദാര്‍ഢ്യ പ്രക്ഷോഭം കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. വി.ബി വിനയന്‍ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്, എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാര്‍, കെ.എം.സി.എസ്.യു ജില്ലാ പ്രസിഡന്റ് വി.എസ്.എം നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!