Thodupuzha

ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ്, 257 പേർക്ക് രോഗമുക്തി, ടിപിആർ – 8.75%

ഇടുക്കി ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.75% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.257 പേർ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 34

 

ആലക്കോട് 1

 

അറക്കുളം 4

 

ചക്കുപള്ളം 26

 

ചിന്നക്കനാൽ 6

 

ഇടവെട്ടി 5

 

ഏലപ്പാറ 2

 

കഞ്ഞിക്കുഴി 2

 

കാമാക്ഷി 1

 

കാഞ്ചിയാർ 9

 

കാന്തല്ലൂർ 3

 

കരിമണ്ണൂർ 5

 

കട്ടപ്പന 13

 

കൊക്കയാർ 5

 

കൊന്നത്തടി 7

 

കുടയത്തൂർ 7

 

കുമാരമംഗലം 1

 

കുമളി 21

 

മണക്കാട് 2

 

മാങ്കുളം 5

 

മറയൂർ 6

 

മരിയാപുരം 5

 

മൂന്നാർ 5

 

മുട്ടം 1

 

നെടുങ്കണ്ടം 15

 

പള്ളിവാസൽ 6

 

പാമ്പാടുംപാറ 1

 

പീരുമേട് 2

 

പെരുവന്താനം 3

 

പുറപ്പുഴ 2

 

രാജാക്കാട് 7

 

രാജകുമാരി 1

 

ശാന്തൻപാറ 3

 

സേനാപതി 1

 

തൊടുപുഴ 15

 

ഉടുമ്പന്നൂർ 1

 

ഉപ്പുതറ 2

 

വണ്ടൻമേട് 4

 

വണ്ടിപ്പെരിയാർ 4

 

വണ്ണപ്പുറം 13

 

വാത്തിക്കുടി 1

 

വട്ടവട 1

 

വാഴത്തോപ്പ് 7

 

വെള്ളത്തൂവൽ 7

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശി (63).

 

അടിമാലി ദേവിയാർ കോളനി സ്വദേശി (25).

 

അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശിനികൾ (13, 45).

 

ഇടവെട്ടി തെക്കുംഭാഗം സ്വദേശി (55).

 

 

Related Articles

Back to top button
error: Content is protected !!