Thodupuzha

ആലുങ്കപറമ്പില്‍ എ.ആര്‍. രാമക്കമ്മത്ത് നിര്യാതനായി

തൊടുപുഴ: ആലുങ്കപറമ്പില്‍ എ.ആര്‍. രാമക്കമ്മത്ത് (79, റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക്) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10ന് നഗരസഭ ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ: വിജയ കമ്മത്ത്. മക്കള്‍: ഹേമലത, എ.ആര്‍. ബാലകൃഷ്ണന്‍. മരുമകന്‍: സജീവ്.

Related Articles

Back to top button
error: Content is protected !!