Thodupuzha

തൊടുപുഴ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

ഈസ് ഓഫ് ലിവിംഗ് സര്‍വ്വെയുടെ തൊടുപുഴ ബ്ലോക്ക് തല ഉത്ഘാടനം മുട്ടം പഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ്സ ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ബിജു, ജനപ്രതിനിധികളായ ഗ്ലോറി പൗലോസ്, മാത്യൂ പാലംപറമ്പില്‍, ഷേര്‍ളി അഗസ്റ്റിന്‍, അരുണ്‍ ചെറിയാന്‍, മേഴ്‌സി ദേവസ്യ, ജോസ് കടുത്തലകുന്നേല്‍ റെജി ഗോപി, സൗമ്യ സജബിന്‍, ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഓ. ജയന്‍, മുട്ടം പഞ്ചായത്ത് സെക്രട്ടറി ലൗജി.എം. നായര്‍ തുടങ്ങി ജനപ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!