Thodupuzha

ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 291 പേര്‍ക്ക് കൂടി കോവിഡ്, 196 പേർക്ക് രോഗമുക്തി, ടിപിആർ – 6.88 %

ഇടുക്കി ജില്ലയില്‍ 291 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.88%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 26

ആലക്കോട് 3

 

അറക്കുളം 3

 

അയ്യപ്പൻകോവിൽ 7

 

ബൈസൺവാലി 4

 

ചക്കുപള്ളം 13

 

ചിന്നക്കനാൽ 2

 

ദേവികുളം 4

 

ഇടവെട്ടി 17

 

ഏലപ്പാറ 6

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 3

 

കരിങ്കുന്നം 2

 

കരുണാപുരം 8

 

കട്ടപ്പന 6

 

കോടിക്കുളം 6

 

കൊക്കയാർ 4

 

കൊന്നത്തടി 3

 

കുടയത്തൂർ 3

 

കുമാരമംഗലം 8

 

കുമളി 6

 

മണക്കാട് 1

 

മാങ്കുളം 3

 

മറയൂർ 3

 

മരിയാപുരം 6

 

മൂന്നാർ 4

 

മുട്ടം 9

 

നെടുങ്കണ്ടം 33

 

പള്ളിവാസൽ 8

 

പാമ്പാടുംപാറ 2

 

പീരുമേട് 2

 

പെരുവന്താനം 4

 

രാജാക്കാട് 1

 

രാജകുമാരി 8

 

ശാന്തൻപാറ 5

 

സേനാപതി 5

 

തൊടുപുഴ 24

 

ഉടുമ്പൻചോല 2

 

ഉടുമ്പന്നൂർ 8

 

ഉപ്പുതറ 4

 

വണ്ടൻമേട് 4

 

വണ്ടിപ്പെരിയാർ 1

 

വണ്ണപ്പുറം 1

 

വാത്തിക്കുടി 1

 

വട്ടവട 1

 

വാഴത്തോപ്പ് 4

 

വെള്ളത്തൂവൽ 4

 

വെള്ളിയാമറ്റം 8

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി വെള്ളത്തൂവൽ ഓടയ്ക്കാസിറ്റി സ്വദേശി (38).

 

അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശിനി (43, 38, 47).

 

അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശി (65, 71, 31).

 

 

Related Articles

Back to top button
error: Content is protected !!