Thodupuzha

ഇടുക്കി ജില്ലയില്‍ 460 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 460 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.42% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 621 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 31

 

ആലക്കോട് 3

 

അറക്കുളം 4

 

അയ്യപ്പൻകോവിൽ 3

 

ബൈസൺവാലി 2

 

ചക്കുപള്ളം 6

 

ചിന്നക്കനാൽ 1

 

ഇടവെട്ടി 23

 

ഏലപ്പാറ 2

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 9

 

കാമാക്ഷി 10

 

കാഞ്ചിയാർ 10

 

കരിമണ്ണൂർ 16

 

കരിങ്കുന്നം 11

 

കരുണാപുരം 7

 

കട്ടപ്പന 59

 

കോടിക്കുളം 5

 

കൊന്നത്തടി 8

 

കുടയത്തൂർ 1

 

കുമാരമംഗലം 5

 

കുമളി 18

 

മണക്കാട് 8

 

മറയൂർ 12

 

മരിയാപുരം 16

 

മുട്ടം 2

 

നെടുങ്കണ്ടം 11

 

പാമ്പാടുംപാറ 18

 

പീരുമേട് 7

 

പെരുവന്താനം 8

 

പുറപ്പുഴ 1

 

രാജാക്കാട് 7

 

രാജകുമാരി 7

 

സേനാപതി 1

 

തൊടുപുഴ 43

ഉടുമ്പൻചോല 1

 

ഉടുമ്പന്നൂർ 12

 

ഉപ്പുതറ 5

 

വണ്ടിപ്പെരിയാർ 28

 

വണ്ണപ്പുറം 7

 

വാത്തിക്കുടി 7

 

വാഴത്തോപ്പ് 7

 

വെള്ളത്തൂവൽ 5

 

വെള്ളിയാമറ്റം 12

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ആലക്കോട് ചിലവ് സ്വദേശി (42).

 

അറക്കുളം മൂലമറ്റം ഇലപ്പള്ളി സ്വദേശി (96).

 

ഇടവെട്ടി സ്വദേശി (93).

 

ഇടവെട്ടി സ്വദേശിനി (80).

 

 

Related Articles

Back to top button
error: Content is protected !!