Thodupuzha

എ.എം ജോസഫ് അരീക്കാട്ട്, നിര്യാതനായി

തെക്കുംഭാഗം :  അരിക്കാട്ട് എ എം ജോസഫ് ( കുഞ്ഞേപ്പ്..87) നിര്യാതനായി. സംസ്കാരം (13.08.2021) വെള്ളിയാഴ്ച രാവിലെ പത്തിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ . ഭാര്യ പരേതയായ റോസ പയസ്മൗണ്ട് . ആനകല്ലുങ്കൽ കുടുംബാംഗം.

മക്കൾ.ആൻസി,മേരി ടോമി,ഫാദർ മാത്യു അരീക്കാട്ട്( വികാരി വിമല മാതാ പള്ളി കദളിക്കാട് ), സോജൻ ( ജനറൽ മാനേജർ. മാടപ്പറമ്പിൽ റിസോർട്ട് തൊടുപുഴ

മരുമക്കൾ, ടോമി വേങ്ങത്താനം പൂവരണി,സുജാ സോജൻ ( ടീച്ചർ S. G. H. S. S. മുതലക്കോടം)

Related Articles

Back to top button
error: Content is protected !!