Thodupuzha

അച്ചന്‍കവല കണ്ണാട്ട് ശങ്കരനാരായണന്‍ പിള്ള (തങ്കപ്പന്‍) നിര്യാതനായി

തൊടുപുഴ: അച്ചന്‍കവല കണ്ണാട്ട് ശങ്കരനാരായണന്‍ പിള്ള (തങ്കപ്പന്‍-88) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ രാധാമണി. മക്കള്‍: അംബികാദേവി, പരേതനായ രാജേന്ദ്രന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി), ശ്രീകാന്തന്‍ (റിട്ട. സബ് ഇന്‍സ്പെക്ടര്‍), രാമാദേവി, മണികണ്ഠന്‍, ഹരികൃഷ്ണന്‍. മരുമക്കള്‍: പരേതനായ ശശികുമാര്‍, സുമ രാജീവ്, ശ്രീജ ശ്രീകാന്ത്, ശ്രീകുമാര്‍, പ്രസീദ മണികണ്ഠന്‍, റിനി ഹരികൃഷ്ണന്‍.

Related Articles

Back to top button
error: Content is protected !!