Thodupuzha

വ്യവസായ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പിഎംഇജിപി/എസ്ഇജിപി പദ്ധതി പ്രകാരം 25,000 രൂപ മുതല്‍ പരമാവധി 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ഖാദി കമ്മീഷന്റെ നെഗറ്റീവ് ലിസ്റ്റില്‍പ്പെടാത്തതുമായ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് വ്യവസായ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബാങ്കില്‍ നിന്നും വായ്പ ലഭിക്കുന്ന വ്യക്തികള്‍ക്ക് 25 ശതമാനം മുതല്‍ 40 ശതമാനം (എസ്.സി/എസ്.ടി) വരെ സബ്‌സിഡി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862222344

Related Articles

Back to top button
error: Content is protected !!