Vannappuram

അപേക്ഷ ക്ഷണിച്ചു

വണ്ണുപ്പുറം: പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ള അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് തവണ അറിയിപ്പ് നല്‍കിയിട്ടും എസ്.ടി വിഭാഗത്തില്‍ നിന്നും യോഗ്യതയുള്ള അപേക്ഷ ഇല്ലാത്തതിനാല്‍ മറ്റ് വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.

Related Articles

Back to top button
error: Content is protected !!