Thodupuzha

കേരള പുലയൻ സമുദായ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി ജന്‍മദിനം ആഘോഷിച്ചു.

മുട്ടം: കേരള പുലയൻ സമുദായ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി ജന്‍മദിനം ആഘോഷിച്ചു. മുട്ടത്ത് നടന്ന ആഘോഷങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ഇളംദേശം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേഷ് കെ.കെ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടത്തി. കമ്മിറ്റിയംഗം ലളിത സോമന്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!