Moolammattam

ചേറാടി സിപിഐഎം പാർട്ടി മെമ്പർ എള്ളക്കാട്ട് ഗോപാലൻ(64) അന്തരിച്ചു.

മൂലമറ്റം .ചേറാടി സിപിഐഎം പാർട്ടി മെമ്പർ എള്ളക്കാട്ട് ഗോപാലൻ(64) അന്തരിച്ചു. സംസ്കാരം നടത്തി . ഭാര്യ:സുമതി. മക്കൾ :സിപിഐഎം മൂലമറ്റം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി അരുൺ , അനുജ.

Related Articles

Back to top button
error: Content is protected !!