Thodupuzha

ആദ്യകാല പത്രപ്രവർത്തകൻ ചിറ്റൂർ മോരുകുന്നേൽ പരേതനായ എം .ജെ .പൗലോസിന്റെ മകൻ ജോൺസൻ (52)നിര്യാതനായി

തൊടുപുഴ :ആദ്യകാല പത്രപ്രവർത്തകൻ ചിറ്റൂർ മോരുകുന്നേൽ പരേതനായ എം .ജെ .പൗലോസിന്റെ മകൻ ജോൺസൻ പൗലോസ് (52)നിര്യാതനായി. വഴിത്തല ജോൺസ് സ്റ്റുഡിയോ ഉടമയാണ്. സംസ്കാരം ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ നടത്തി.ഭാര്യ :ഷാന്റി(ടീച്ചർ )മുതലക്കോടം കല്ലോലിക്കൽ കുടുംബാംഗം .. മക്കൾ :ആൽബിൻ, അർലിൻ, ഗ്രീറ്റി (വിദ്യാർത്ഥി കാനഡ )

Related Articles

Back to top button
error: Content is protected !!