Thodupuzha

സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ  ഗാന്ധി ക്വിസ് മത്സരം നടത്തുന്നു

തൊടുപുഴ :കേരള കോൺഗ്രസ്‌ എം സംസ്കാരവേദി പ്ലസ് ടു വിദ്യാർത്ഥികൾക്കായി മഹാത്മാഗാന്ധിയുടെ ജീവചരിത്രം ആസ്പദമാക്കി സംസ്ഥാന തല ക്വിസ് മത്സരം നടത്തുന്നു. വിജയികൾക്ക് യഥാക്രമം 10000, 5000, 3000 രൂപ വീതം ക്യാഷ് അവാർഡും മൊമെന്റോയും നൽകും എന്ന് പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിൽ അറിയിച്ചു. നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാനം എന്നിങ്ങനെ 3 തലങ്ങളിലായാണ് മത്സരം. ഇടുക്കി ജില്ല യിൽ നിന്നും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 14നകം കൺവീനർ റോയി ജെ കല്ലറങ്ങാട്ടിനെ ബന്ധപ്പെടേണ്ടതാണ് (9497279347)

Related Articles

Back to top button
error: Content is protected !!