Thodupuzha
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/images-1-9.jpeg?resize=768%2C399&ssl=1?v=1629296616)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.എസ്.പി.യു തൊടുപുഴ ബ്ലോക്കിന്റെ രണ്ടാം ഗഡുവായ 38500 രൂപ തൊടുപുഴ ട്രഷറി ഓഫീസര്‍ക്ക് കൈമാറി. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് എന്‍.കെ. പീതാംബരന്, ബ്ലോക്ക് സെക്രട്ടറി സി.എസ്.ശശീന്ദ്രന്, ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ.മേരി, ജോസഫ് മൂലശേരി, ടി.ചെല്ലപ്പന്, പി.ജി.ഭാരതിയമ്മ, സി.പി.പ്രസന്നകുമാര്‍, എന്നിവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)