Thodupuzha

ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

തൊ​ടു​പു​ഴ: ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.​ വെ​ങ്ങ​ല്ലൂ​രി​ൽ ന​ട​ന്ന വാ​ർ​ഷി​ക​പൊ​തു​യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. കെ.എ​ൽ. ജോസഫ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ നി​രീ​ക്ഷ​ക​നാ​യി​രു​ന്നു.​

സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ-​മു​ഖ്യ​ര​ക്ഷാ​ധി​കാ​രി, സി​സ്റ്റ​ർ ലി​സ എ​സ്എ​ബി​എ​സ്, കോ​ശി എ​ബ്രാ​ഹം, ജോ​സ​ഫ് തോ​മ​സ് -ര​ക്ഷാ​ധി​കാ​രി​ക​ൾ, പി. ​പി. സൂ​ര്യ​കു​മാ​ർ-​പ്ര​സി​ഡ​ന്‍റ്, കെ. ​പി. അ​വ​റാ​ച്ച​ൻ-​സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, അ​ഡ്വ.​ സി​ജോ തൈ​ച്ചേ​രി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജെ​സ്‌വിൻ സ​ജി-​ഹോ​ണ​റ​റി സെ​ക്ര​ട്ട​റി, ഡൊ​മി​നി​ക് ഡി.​ വ​ര​കാ​ല-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജോ​ബി കു​ര്യ​ൻ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും ഡോ. ​പ്രി​ൻ​സ് കെ. ​മ​റ്റം-​സം​സ്ഥാ​ന​പ്ര​തി​നി​ധി, ജെ​സ്‌വിൻ സ​ജി-​ജി​ല്ലാ പ്ര​തി​നി​ധി, ജെ​ൻ​സ് വി. ​വ​ർ​ഗീ​സ്, വൈ​ശാ​ഖ് വി. ​ലാ​ൽ, അ​ല​ൻ ജോ​സ് ചോ​ക്കാ​ട്ട്- ജി​ല്ലാ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Related Articles

Back to top button
error: Content is protected !!