Thodupuzha

കർഷകദിനം: ജില്ലാതല ഉദ്ഘാടനം

ഇടുക്കി: കേരള കോൺഗ്രസ് എം  സംസ്കാര .വേദിയുടെ ആഭിമുഖ്യത്തിലുള്ള കർഷക ദിനാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കോള പ്രയിൽ നടത്തി. കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കോട്ട് ഉദ്ഘാടനം ചെയ്തു. മികച്ച കർഷകനായ രാജു .സി.ഗോപാലിനെ മെമൻ റ്റോ സമ്മാനിച്ച് ആദരിച്ചു. തൊടുപുഴ നിയോജക മണ്ഡലം പ്രസാഡൻറ് ജിമ്മി മറ്റത്തിപ്പാറ പൊന്നാട അണിയിച്ചു. ജില്ലാ കൺവീനർ റോയ്.ജെ.കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.മണ്ഡലം കൺവീനർ ഫ്രാൻസീസ് കരിമ്പാനി ,പാർട്ടി അറക്കുളം മണ്ഡലം പ്രസിഡൻറ് ടോമി നാട്ടു നിലം , ബിബിൻ ചിറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു. രാജു.സി.ഗോപാൽ മറുപടി പ്രസംഗം നടത്തി. ദിനാഘോഷത്തോടനുബന്ധിച്ച് കർഷകരെ വസതികളിലെത്തി ആദരിച്ചത് പുതുമയായി.

ഫോട്ടോ: കേരളസംസ്കാര വേദിയുടെ കർഷക ദിനാഘോ ഷ ത്തിൻ്റെ ഇടുക്കി ജില്ലാ തല ഉദ്ഘാടന വേദിയിൽ മികച്ച കർഷകനായ രാജു.സി.ഗോപാലിനെ കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് ആദരിക്കുന്നു. ജില്ലാ കൺവീനർ റോയ്.ജെ.കല്ലറങ്ങാട്ട് , ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവർ സമീപം.

Related Articles

Back to top button
error: Content is protected !!