Kudayathoor

ടൂ​റി​സം വി​ക​സ​ന​സ​മി​തി രൂ​പീ​ക​രി​ച്ചു

കു​ട​യ​ത്തൂ​ർ: ലോ ​റേ​ഞ്ചി​ലെ ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​മാ​യി ടൂ​റി​സം വി​ക​സ​ന​സ​മി​തി രൂ​പീ​ക​രി​ച്ചു.

ഫ്രാ​ൻ​സി​സ് ക​രി​ന്പാ​നി, റോ​യി ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, ജോ​യി കി​ഴ​ക്കേ​ൽ, ര​ഞ്ജി​ത്ത് ജോ​ർ​ജ് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ്, സു​കു​മാ​ര​ൻ പ​യ്യ​ന്പി​ള്ളി​ൽ (റി​ട്ട. എ​ൻ​ജി​നീ​യ​ർ എം​വി​ഐ​പി), ശ​ശി ബി.​ മ​റ്റം (റി​ട്ട. അ​സി.​ എ​ൻ​ജി​നി​യ​ർ കെ എസ്ഇ​ബി-​ക​ണ്‍​വീ​ന​ർ​മാ​ർ, സി​ബി മാ​ളി​യേ​ക്ക​ൽ, ജോ​സ​ഫ് തേ​ക്കി​ൻ​കാ​ട്ടി​ൽ, ജോ​സ് ഇ​ട​ക്ക​ര, ജോ​ർ​ജ് മ​ലേ​ക്കു​ടി, ദി​ലീ​പ് കു​മാ​ർ ക​റ്റി​വീ​ട്ടി​ൽ-​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Related Articles

Back to top button
error: Content is protected !!