Thodupuzha

ഹോമിയോ ഫാര്‍മസിസ്റ്റ് ഒഴിവ്

ഇടുക്കി :  ഹോമിയോ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ജൂലൈ 23, ഉച്ചകഴിഞ്ഞ് 2 മണിക്ക് തൊടുപുഴ തരണിയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസിലായിരിക്കും അഭിമുഖം. എന്‍.സി.പി/സി.സി.പി (ഹോമിയോ) വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്സ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍-04862 227326.

 

 

 

Related Articles

Back to top button
error: Content is protected !!