Thodupuzha

ഇടുക്കി ജില്ലയില്‍ 400 പേര്‍ക്ക് കൂടി കോവിഡ്, 245 പേർക്ക് രോഗമുക്തി, ടിപിആർ – 8.19%

ഇടുക്കി ജില്ലയില്‍ 400 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.19%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

245 പേർ കൂടി രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 20

 

അറക്കുളം 4

 

അയ്യപ്പൻ 10

 

ചക്കുപള്ളം 2

 

ചിന്നക്കനാൽ 2

 

ദേവികുളം 2

 

ഇടവെട്ടി 9

 

ഏലപ്പാറ 8

 

ഇരട്ടയാർ 8

 

കഞ്ഞിക്കുഴി 12

 

കാമാക്ഷി 1

 

കാഞ്ചിയാർ 2

 

കരിമണ്ണൂർ 13

 

കരിങ്കുന്നം 4

 

കരുണാപുരം 1

 

കട്ടപ്പന 9

 

കോടിക്കുളം 1

 

കൊന്നത്തടി 8

 

കുടയത്തൂർ 45

 

കുമാരമംഗലം 5

 

കുമളി 18

 

മണക്കാട് 9

 

മാങ്കുളം 2

 

മൂന്നാർ 1

 

മുട്ടം 1

 

നെടുങ്കണ്ടം 8

 

പള്ളിവാസൽ 4

 

പീരുമേട് 4

 

പുറപ്പുഴ 2

 

രാജാക്കാട് 17

 

രാജകുമാരി 3

 

ശാന്തൻപാറ 1

 

സേനാപതി 6

 

തൊടുപുഴ 15

 

ഉടുമ്പൻചോല 24

 

ഉടുമ്പന്നൂർ 12

 

ഉപ്പുതറ 37

 

വണ്ടൻമേട് 20

 

വണ്ടിപ്പെരിയാർ 2

 

വണ്ണപ്പുറം 27

 

വാത്തിക്കുടി 4

 

വാഴത്തോപ്പ് 7

 

വെള്ളത്തൂവൽ 7

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി സ്വദേശിനി (43).

 

വെള്ളത്തൂവൽ മാമ്പഴച്ചാൽ സ്വദേശിനി (25).

 

കഞ്ഞിക്കുഴി വെൺമണി സ്വദേശി (48).

 

കരിങ്കുന്നം സ്വദേശിനി (57).

 

ഇരട്ടയാർ ചെമ്പകപ്പാറ കൊച്ചുകാമാക്ഷി സ്വദേശിനി (35).

 

കാഞ്ചിയാർ തൊപ്പിപ്പാള ലബ്ബക്കട സ്വദേശിനി (21).

 

വണ്ടിപ്പെരിയാർ ചെങ്കര സ്വദേശി (42).

 

 

Related Articles

Back to top button
error: Content is protected !!