Thodupuzha

ഇടുക്കി ജില്ലയിൽ ഇന്ന് 313 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 222 പേർ രോഗമുക്തി നേടി. 9.14 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

തൊടുപുഴ : ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 290 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 8 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ ആരോഗ്യപ്രവർത്തകരാണ്.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:

 

അടിമാലി 39

 

ആലക്കോട് 5

 

അറക്കുളം 1

 

അയ്യപ്പൻകോവിൽ 12

 

ബൈസൺവാലി 6

 

ചക്കുപള്ളം 2

 

ചിന്നക്കനാൽ 1

 

ദേവികുളം 4

 

ഇടവെട്ടി 12

 

ഏലപ്പാറ 9

 

കഞ്ഞിക്കുഴി 8

 

കാഞ്ചിയാർ 6

 

കരിമണ്ണൂർ 9

 

കരിങ്കുന്നം 1

 

കരുണാപുരം 1

 

കട്ടപ്പന 5

 

കോടിക്കുളം 1

 

കൊക്കയാർ 5

 

കൊന്നത്തടി 3

 

കുടയത്തൂർ 3

 

കുമാരമംഗലം 7

 

കുമളി 14

 

മണക്കാട് 3

 

മറയൂർ 4

 

മൂന്നാർ 1

 

മുട്ടം 1

 

നെടുങ്കണ്ടം 26

 

പള്ളിവാസൽ 14

 

പാമ്പാടുംപാറ 8

 

പീരുമേട് 1

 

പെരുവന്താനം 9

 

പുറപ്പുഴ 2

 

രാജാക്കാട് 5

 

രാജകുമാരി 4

 

സേനാപതി 4

 

തൊടുപുഴ 21

 

ഉടുമ്പൻചോല 13

 

ഉടുമ്പന്നൂർ 1

 

ഉപ്പുതറ 2

 

വണ്ടൻമേട് 2

 

വണ്ടിപ്പെരിയാർ 6

 

വണ്ണപ്പുറം 11

 

വാത്തിക്കുടി 3

 

വാഴത്തോപ്പ് 4

 

വെള്ളത്തൂവൽ 2

 

വെള്ളിയാമറ്റം 12

 

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:

 

അടിമാലി പടിക്കപ്പ് സ്വദേശിനി

(40).

 

അടിമാലി പത്താംമൈൽ സ്വദേശികൾ (12, 16).

 

അടിമാലി ദേവിയാർ കോളനി സ്വദേശികൾ (14, 13, 21, 18).

 

വെള്ളിയാമറ്റം പൂമാല സ്വദേശിനി (30).

 

 

Related Articles

Back to top button
error: Content is protected !!