Thodupuzha

ഇടുക്കി ജില്ലയില്‍ 265 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില്‍ 265 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.37%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

226 പേർക്ക് രോഗമുക്തി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 22

 

ആലക്കോട് 4

 

അറക്കുളം 1

 

അയ്യപ്പൻകോവിൽ 1

 

ബൈസൺവാലി 1

 

ചക്കുപള്ളം 5

 

ചിന്നക്കനാൽ 1

 

ദേവികുളം 2

 

ഇടവെട്ടി 11

 

ഏലപ്പാറ 11

 

ഇരട്ടയാർ 7

 

കഞ്ഞിക്കുഴി 17

 

കാമാക്ഷി 1

 

കാഞ്ചിയാർ 10

 

കാന്തല്ലൂർ 3

 

കരിമണ്ണൂർ 4

 

കരിങ്കുന്നം 3

 

കരുണാപുരം 2

 

കട്ടപ്പന 8

 

കൊന്നത്തടി 1

 

കുടയത്തൂർ 6

 

കുമാരമംഗലം 5

 

കുമളി 14

 

മണക്കാട് 7

 

മാങ്കുളം 14

 

മൂന്നാർ 1

 

നെടുങ്കണ്ടം 19

 

പള്ളിവാസൽ 2

 

പാമ്പാടുംപാറ 3

 

പീരുമേട് 6

 

പെരുവന്താനം 2

 

പുറപ്പുഴ 1

 

രാജാക്കാട് 1

 

രാജകുമാരി 2

 

സേനാപതി 1

 

തൊടുപുഴ 16

 

ഉടുമ്പൻചോല 1

 

ഉടുമ്പന്നൂർ 3

 

ഉപ്പുതറ 7

 

വണ്ടൻമേട് 3

 

വണ്ടിപ്പെരിയാർ 7

 

വണ്ണപ്പുറം 9

 

വാത്തിക്കുടി 8

 

വാഴത്തോപ്പ് 3

 

വെള്ളത്തൂവൽ 2

 

വെള്ളിയാമറ്റം 7

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8

കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി സ്വദേശികളായ 4 പേർ (24,29,75,26)

 

ഉടുമ്പന്നൂർ മൂലക്കാട് സ്വദേശിനി (55)

 

തൊടുപുഴ സ്വദേശി (22)

 

കട്ടപ്പന സ്വദേശികൾ (62,65)

 

 

Related Articles

Back to top button
error: Content is protected !!