Thodupuzha

ഇടുക്കി ജില്ലയില്‍ 474 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 12.0%, 330 പേർക്ക് രോഗമുക്തി

ഇടുക്കി ജില്ലയില്‍ 474 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.0% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 330 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 22

 

ആലക്കോട് 3

 

അറക്കുളം 3

 

അയ്യപ്പൻകോവിൽ 36

 

ചക്കുപള്ളം 6

 

ഇടവെട്ടി 3

 

ഏലപ്പാറ 1

 

ഇരട്ടയാർ 12

 

കഞ്ഞിക്കുഴി 10

 

കാമാക്ഷി 2

 

കാഞ്ചിയാർ 13

 

കരിമണ്ണൂർ 17

 

കരിങ്കുന്നം 9

 

കരുണാപുരം 9

 

കട്ടപ്പന 23

 

കോടിക്കുളം 4

 

കൊക്കയാർ 6

 

കൊന്നത്തടി 5

 

കുടയത്തൂർ 4

 

കുമാരമംഗലം 22

 

കുമളി 22

 

മണക്കാട് 12

 

മറയൂർ 6

 

മരിയാപുരം 2

 

മൂന്നാർ 5

 

മുട്ടം 7

 

നെടുങ്കണ്ടം 26

 

പള്ളിവാസൽ 4

 

പാമ്പാടുംപാറ 7

 

പീരുമേട് 14

 

പെരുവന്താനം 21

 

പുറപ്പുഴ 5

 

രാജാക്കാട് 5

 

രാജകുമാരി 12

 

തൊടുപുഴ 38

 

ഉടുമ്പൻചോല 6

 

ഉടുമ്പന്നൂർ 15

 

ഉപ്പുതറ 12

 

വണ്ടൻമേട് 3

 

വണ്ടിപ്പെരിയാർ 1

 

വണ്ണപ്പുറം 10

 

വാത്തിക്കുടി 14

 

വാഴത്തോപ്പ് 4

 

വെള്ളത്തൂവൽ 7

 

വെള്ളിയാമറ്റം 6

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി ഇരുന്നൂറേക്കർ സ്വദേശിനി (12).

 

കൊന്നത്തടി ചെമ്പകപ്പാറ സ്വദേശിനി (28).

 

തൊടുപുഴ അരിക്കുഴ സ്വദേശി (34).

 

തൊടുപുഴ ഉപ്പുകുന്ന് സ്വദേശിനി (23).

 

അയ്യപ്പൻകോവിൽ മേരികുളം സ്വദേശി (82).

 

 

Related Articles

Back to top button
error: Content is protected !!