Thodupuzha

ഇടുക്കി ജില്ലയില്‍ 414 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില്‍ 414 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.20% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 420 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 43

 

ആലക്കോട് 6

 

അറക്കുളം 12

 

അയ്യപ്പൻകോവിൽ 10

 

ബൈസൺവാലി 5

 

ചക്കുപള്ളം 14

 

ചിന്നക്കനാൽ 1

 

ദേവികുളം 1

 

ഇടവെട്ടി 8

 

ഏലപ്പാറ 2

 

ഇരട്ടയാർ 13

 

കഞ്ഞിക്കുഴി 16

 

കാമാക്ഷി 8

 

കാഞ്ചിയാർ 7

 

കരിമണ്ണൂർ 13

 

കരിങ്കുന്നം 5

 

കരുണാപുരം 11

കട്ടപ്പന 25

 

കോടിക്കുളം 1

 

കൊക്കയാർ 4

 

കൊന്നത്തടി 3

 

കുടയത്തൂർ 12

 

കുമാരമംഗലം 4

 

കുമളി 9

 

മണക്കാട് 3

 

മാങ്കുളം 1

 

മറയൂർ 1

 

മരിയാപുരം 2

 

മൂന്നാർ 1

 

മുട്ടം 7

 

നെടുങ്കണ്ടം 9

 

പള്ളിവാസൽ 3

 

പാമ്പാടുംപാറ 1

 

പീരുമേട് 4

 

പെരുവന്താനം 10

 

പുറപ്പുഴ 4

 

രാജാക്കാട് 1

 

രാജകുമാരി 4

 

ശാന്തൻപാറ 3

 

സേനാപതി 1

 

തൊടുപുഴ 28

 

ഉടുമ്പൻചോല 4

 

ഉടുമ്പന്നൂർ 2

 

ഉപ്പുതറ 32

 

വണ്ടൻമേട് 8

 

വണ്ടിപ്പെരിയാർ 5

 

വണ്ണപ്പുറം 27

 

വാത്തിക്കുടി 8

 

വാഴത്തോപ്പ് 2

 

വെള്ളത്തൂവൽ 5

 

വെള്ളിയാമറ്റം 5

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി ഇരുമ്പ്പാലം സ്വദേശി (48, 67).

 

അടിമാലി മെഴുകുംചാൽ സ്വദേശിനി (63).

 

അടിമാലി പടിക്കപ്പ് സ്വദേശി (42).

 

അടിമാലി ഇരുമ്പ്പാലം സ്വദേശിനി (45, 53, 17).

 

ആലക്കോട് ചിലവ് സ്വദേശി (40).

 

വണ്ടിപ്പെരിയാർ സ്വദേശി (33).

 

 

Related Articles

Back to top button
error: Content is protected !!