Thodupuzha

ഇടുക്കി ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.89% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 458 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 24

 

ആലക്കോട് 7

 

അറക്കുളം 1

 

അയ്യപ്പൻകോവിൽ 3

 

ചക്കുപള്ളം 5

 

ദേവികുളം 5

 

ഇടവെട്ടി 18

 

ഇരട്ടയാർ 1

 

കാമാക്ഷി 2

 

കാഞ്ചിയാർ 7

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 1

 

കരിങ്കുന്നം 7

 

കരുണാപുരം 2

 

കട്ടപ്പന 10

 

കോടിക്കുളം 1

 

കൊക്കയാർ 8

 

കൊന്നത്തടി 1

 

കുടയത്തൂർ 1

 

കുമാരമംഗലം 11

 

കുമളി 6

 

മണക്കാട് 7

 

മറയൂർ 25

 

മരിയാപുരം 2

 

മൂന്നാർ 2

 

മുട്ടം 5

നെടുങ്കണ്ടം 6

 

പാമ്പാടുംപാറ 5

 

പീരുമേട് 5

 

പെരുവന്താനം 3

 

പുറപ്പുഴ 5

 

സേനാപതി 1

 

തൊടുപുഴ 41

 

ഉടുമ്പൻചോല 1

 

ഉടുമ്പന്നൂർ 9

 

ഉപ്പുതറ 6

 

വണ്ടൻമേട് 4

 

വണ്ടിപ്പെരിയാർ 2

 

വണ്ണപ്പുറം 9

 

വാത്തിക്കുടി 1

 

വാഴത്തോപ്പ് 4

 

വെള്ളത്തൂവൽ 5

 

വെള്ളിയാമറ്റം 5

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അറക്കുളം മൂലമറ്റം ഇലപ്പള്ളി സ്വദേശി (96).

 

തൊടുപുഴ സ്വദേശി (43).

 

കട്ടപ്പന സ്വദേശി (19).

 

Related Articles

Back to top button
error: Content is protected !!