Thodupuzha

ഇടുക്കി ജില്ലയില്‍ 1333 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 1333 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.27% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 907 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 71

 

ആലക്കോട് 29

 

അറക്കുളം 49

 

അയ്യപ്പൻകോവിൽ 6

ബൈസൺവാലി 3

 

ചക്കുപള്ളം 5

 

ദേവികുളം 1

 

ഇടവെട്ടി 58

 

ഏലപ്പാറ 3

 

ഇരട്ടയാർ 17

 

കഞ്ഞിക്കുഴി 7

 

കാമാക്ഷി 13

 

കാഞ്ചിയാർ 40

 

കാന്തല്ലൂർ 4

 

കരിമണ്ണൂർ 29

 

കരിങ്കുന്നം 36

 

കരുണാപുരം 15

 

കട്ടപ്പന 111

 

കോടിക്കുളം 19

 

കൊക്കയാർ 7

 

കൊന്നത്തടി 21

 

കുടയത്തൂർ 30

 

കുമാരമംഗലം 41

 

കുമളി 12

 

മണക്കാട് 23

 

മാങ്കുളം 11

 

മറയൂർ 7

 

മരിയാപുരം 5

 

മൂന്നാർ 6

 

മുട്ടം 43

 

നെടുങ്കണ്ടം 78

 

പള്ളിവാസൽ 22

 

പാമ്പാടുംപാറ 50

 

പീരുമേട് 17

 

പെരുവന്താനം 17

 

പുറപ്പുഴ 28

 

രാജാക്കാട് 18

 

രാജകുമാരി 10

 

ശാന്തൻപാറ 2

 

സേനാപതി 6

 

തൊടുപുഴ 123

 

ഉടുമ്പൻചോല 8

 

ഉടുമ്പന്നൂർ 72

 

ഉപ്പുതറ 15

 

വണ്ടൻമേട് 8

 

വണ്ടിപ്പെരിയാർ 9

 

വണ്ണപ്പുറം 25

 

വാത്തിക്കുടി 9

 

വട്ടവട 2

 

വാഴത്തോപ്പ് 29

 

വെള്ളത്തൂവൽ 21

 

വെള്ളിയാമറ്റം 42

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (44).

 

ഇടവെട്ടി സ്വദേശി (60).

 

ഇടവെട്ടി ശാസ്താംപാറ സ്വദേശി (24).

 

പുറപ്പുഴ കുണിഞ്ഞി സ്വദേശി (74).

 

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (94).

 

തൊടുപുഴ സ്വദേശിനി (25).

 

 

Related Articles

Back to top button
error: Content is protected !!