Thodupuzha

ഇടുക്കി ജില്ലയില്‍ 340 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 340 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 299 പേർക്ക് രോഗമുക്തി. 7.55%ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 22

 

ആലക്കോട് 2

 

അറക്കുളം 15

 

അയ്യപ്പൻകോവിൽ 8

 

ചക്കുപള്ളം 6

 

ചിന്നക്കനാൽ 4

 

ദേവാകുളം 4

 

ഇടവെട്ടി 2

 

ഏലപ്പാറ 2

 

ഇരട്ടയാർ 9

 

കഞ്ഞിക്കുഴി 28

 

കാമാക്ഷി 5

 

കാഞ്ചിയാർ 6

 

കരിമണ്ണൂർ 11

 

കരുണാപുരം 7

 

കട്ടപ്പന 8

 

കോടിക്കുളം 3

 

കൊക്കയാർ 6

 

കൊന്നത്തടി 4

 

കുടയത്തൂർ 14

 

കുമാരമംഗലം 19

 

കുമളി 10

 

മണക്കാട് 8

 

മറയൂർ 2

 

മുട്ടം 1

 

നെടുങ്കണ്ടം 9

 

പള്ളിവാസൽ 2

 

പാമ്പാടുംപാറ 14

 

പീരുമേട് 3

 

പെരുവന്താനം 2

 

രാജാക്കാട് 3

 

രാജകുമാരി 2

 

ശാന്തൻപാറ 3

 

സേനാപതി 1

 

തൊടുപുഴ 25

 

ഉടുമ്പൻചോല 5

 

ഉടുമ്പന്നൂർ 2

 

ഉപ്പുതറ 23

 

വണ്ടൻമേട് 1

 

വണ്ടിപ്പെരിയാർ 4

 

വണ്ണപ്പുറം 17

 

വാത്തിക്കുടി 4

 

വാഴത്തോപ്പ് 7

 

വെള്ളത്തൂവൽ 2

 

വെള്ളിയാമറ്റം 5

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി സ്വദേശിനി (34).

 

കൊന്നത്തടി മുക്കുടം സ്വദേശിനി (34).

 

വാത്തിക്കുടി പ്രകാശ് സ്വദേശി (52).

 

വാത്തിക്കുടി മേലേചന്നാർ സ്വദേശി (42).

 

ആലക്കോട് കലയന്താനി സ്വദേശിനി (48).

 

ഇടവെട്ടി സ്വദേശി (10).

 

 

Related Articles

Back to top button
error: Content is protected !!