Moolammattam

ഗോത്ര വര്‍ഗ കോളനികളില്‍ വാക്‌സിനേഷന്‍  ക്യാമ്പ് തിങ്കളാഴ്ച

മൂലമറ്റം: അറക്കുളം പഞ്ചായതത്തിലെ ഗോത്ര വര്‍ഗ കോളനിയായ ചക്കിമാലി, ഉറുമ്പളള്, കപ്പക്കാനം, മുല്ലക്കാനം മേഖലയിലുള്ളവര്‍ക്ക് തിങ്കളാഴ്ച കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും. സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. ഉറുമ്പളള് അംഗന്‍വാടിയില്‍ ആരോഗ്യ വകുപ്പും ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്‌സി നേഷന്‍ നല്‍കും.

Related Articles

Back to top button
error: Content is protected !!