Thodupuzha

സ്വതന്ത്ര കര്‍ഷക സംഘം മികച്ച കര്‍ഷകനെ  ആദരിച്ചു

തൊടുപുഴ: തൊടുപുഴ കൃഷിഭവന്റെ കീഴിലെ  മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത ലൂക്ക ഔസേപ്പിനെ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ടി.എം ബഷീര്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം, എം.പി കൊന്താലം, മൂസ ഉണ്ടപ്ലാവ്, സലിം, നായ്‌ന എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!