Thodupuzha

ജെ​ഇ​ഇ മെ​യി​ൻ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

തൊടുപുഴ : എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ജെ​ഇ​ഇ മെ​യി​ൻ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 44 പേ​ർ​ക്ക് നൂ​റു ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ച്ചു. 18 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ന്നാം റാ​ങ്കി​ന് അ​ർ​ഹ​രാ​യ​ത്.ഒ​ന്നാം റാ​ങ്കു​കാ​രി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് ആ​രു​മി​ല്ല. jeemain.nta.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഫ​ലം ല​ഭ്യ​മാ​കും. ബി​ഇ, ബി​ടെ​ക്, ബി​ആ​ർ​ക്ക് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യാ​ണ് ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!