Thodupuzha

കദളിക്കാട് വടക്കുംപറമ്പില്‍ വി.സി. മാത്യു നിര്യാതനായി

കദളിക്കാട്: വടക്കുംപറമ്പില്‍ വി.സി. മാത്യു (87-റിട്ട. അധ്യാപകന്‍, സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂള്‍ തൊടുപുഴ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കദളിക്കാട് വിമല മാതാ പള്ളിയില്‍. ഭാര്യ: ഐ.സി.അന്ന (റിട്ട.ഡെപ്യൂട്ടി കലക്ടര്‍, എറണാകുളം) തൊടുപുഴ ഇടിയനാ കണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: സൗമ്യ, പരേതനായ ഷിബു സി. മാത്യു. മരുമകന്‍: ജോഷി ഒല്ലൂക്കാരന്‍ (എറണാകുളം)

Related Articles

Back to top button
error: Content is protected !!