Thodupuzha

കൊടുവേലി ചെമ്പോട്ടിക്കല്‍ (കാക്കനാട്ട്) കെ.എ. അഗസ്റ്റിന്‍ നിര്യാതനായി

തൊടുപുഴ: കൊടുവേലി ചെമ്പോട്ടിക്കല്‍ (കാക്കനാട്ട്) കെ.എ. അഗസ്റ്റിന്‍ (കുഞ്ഞൂട്ടി-92) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. ഭാര്യ പരേതയായ മേരി കരിമണ്ണൂര്‍ അത്തിക്കല്‍ കുടുംബാംഗം. മക്കള്‍: ബേബി (ഓസ്ട്രേലിയ), ജോളി, ജോയിസണ്‍ (റിട്ട. ബി.എസ്.എന്‍.എല്‍), ഗ്രേഷ്യസ്, ജില്‍സണ്‍ (റിട്ട. പി.ഡബ്ല്യു.ഡി, അരുണാചല്‍ പ്രദേശ്), ഷിബി (ഓസ്ട്രേലിയ).

മരുമക്കള്‍: ഷാജി കല്ലാട്ട് തോപ്രാംകുടി (ഓസ്ട്രേലിയ), ലെമി നടുവിലേടത്ത് (ആരക്കുഴ), ലൂസി കാട്ടാംകോട്ടില്‍ (പടി.കോടിക്കുളം), ഷൈനി നെല്ലിക്കുന്നേല്‍ (മടക്കത്താനം), മിനി കുളത്തിന്റെമേലത്തില്‍, കറ്റാനം(കസ്റ്റംസ് കൊച്ചി), സുജി തയ്യില്‍ തൊടുപുഴ (ഓസ്ട്രേലിയ).

Related Articles

Back to top button
error: Content is protected !!