Thodupuzha

കുണിഞ്ഞി അരീപ്പറമ്പില്‍ തോമസ് ജോസഫ് നിര്യാതനായി

തൊടുപുഴ: കുണിഞ്ഞി അരീപ്പറമ്പില്‍ തോമസ് ജോസഫ് (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റോസമ്മ കുറുമണ്ണ് ഞൊട്ടാഞൊഴുകയില്‍ കുടുംബാംഗം. മക്കള്‍: പരേതയായ സെലിന്‍, ബിനോയി.

മരുമക്കള്‍: ബാബു അഞ്ചപ്ര പുത്തന്‍പുരയില്‍ (നെടിയശാല), ബീന പോത്തന്‍കുടിയില്‍ (പാമ്പാക്കുട)

Related Articles

Back to top button
error: Content is protected !!